---
title: "പ്രണവം സ്പോർട്സ് അക്കാദമിയിൽ നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ്; രജിസ്ട്രേഷൻ നാളെ മുതൽ"
english_title: "Swimming Training Monsoon Camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367091/swimming-training-monsoon-camp"
published_at: "2026-06-20T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362a7303983_nada2.jpg"
keywords: ["Latest News", "Valayam", "Swimming Training Monsoon Camp"]
---

# പ്രണവം സ്പോർട്സ് അക്കാദമിയിൽ നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ്; രജിസ്ട്രേഷൻ നാളെ മുതൽ

> **Lead Summary:** **വളയം: [**പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. 7 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.

## Article Content

**വളയം: [**പ്രണവം സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നീന്തൽ പരിശീലന മൺസൂൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. 7 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.

ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ 2026 ജൂൺ 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ ആരംഭിക്കും.രക്ഷിതാക്കൾ നേരിട്ട് ക്ലബ്ബിലെത്തി അപേക്ഷാഫോറവും സമ്മതപത്രവും പൂരിപ്പിച്ച് നൽകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും നിശ്ചിത സമയത്ത് അക്കാദമിയിലെത്തണമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367091/swimming-training-monsoon-camp)