---
title: "പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു"
english_title: "P.P. Tamim Excellence Award Distribution, Appreciation Ceremony and Guidance Class Organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367414/pp-tamim-excellence-award-distribution-appreciation-ceremony-and-guidance-class-organized"
published_at: "2026-06-21T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37ebca243d3_nadapuram.jpg"
keywords: ["Latest News", "P P Tamim Excellence Award", "Appreciation Ceremony", "Guidance Class Organized"]
---

# പി.പി. തമീം എക്സലൻസ് അവാർഡ് വിതരണവും അനുമോദവും ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **ചേലക്കാട്:** ചേലക്കാട് ശാഖാ എം.എസ്.എഫ് പി.പി തമീം എക്സലൻസ് അവാർഡ് വിതരണവും വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നാദാപുരം എം.എൽ എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**ചേലക്കാട്:** ചേലക്കാട് ശാഖാ എം.എസ്.എഫ് പി.പി തമീം എക്സലൻസ് അവാർഡ് വിതരണവും വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും നാദാപുരം എം.എൽ എ കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് നസൽ പി.എം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. കെ.അംജദ് സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് ബംഗ്ലത്ത് മുഹമ്മദ് ഉപഹാരങ്ങൾ വിതരണം ചെയ്തു.

എടത്തിൽ നിസാർ മാസ്റ്റർ, സി. ആർ ആയിഷ ഗഫൂർ, റംഷിദ് ചേരനാണ്ടി, ടി.കെ. ആദിൽ, ഫവാസ് തുണ്ടിയിൽ, എം.സി സുബൈർ, ടി.കെ. മൊയ്തു, നന്തോത്ത് മുഹമ്മദ്, വി.സവാദ്, എം.സി റിസ്വാൻ അലി, കെ.ടി.കെ സുഹൈൽ സംസാരിച്ചു വി.ടി.കെ സിയാദ് നന്ദി പറഞ്ഞു.

ലബീദ് തങ്ങൾ , സൽമാൻ ഫാരിസ്, നാസിക് കെ പി, ഹനാൻ എടത്തിൽ, അഫ്രാദ് മഠത്തുംതറേമ്മൽ, യാസീൻ വി പി, അമീൻ കെ എം, നസീബ് വി പി, റാനിഫ് പി കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367414/pp-tamim-excellence-award-distribution-appreciation-ceremony-and-guidance-class-organized)