---
title: "ബഡ്ജറ്റിലെ അവഗണനക്കെതിരെ  കേരള പ്രവാസി സംഘം പ്രതിഷേധം"
english_title: "Kerala expatriate group protests against neglect in budget"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367420/kerala-expatriate-group-protests-against-neglect-in-budget"
published_at: "2026-06-21T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a37f7fde76a3_iringannur.jpg"
keywords: ["Latest News", "Budget", "Kerala Expatriate Group Iringannur"]
---

# ബഡ്ജറ്റിലെ അവഗണനക്കെതിരെ  കേരള പ്രവാസി സംഘം പ്രതിഷേധം

> **Lead Summary:** ഇരിങ്ങണ്ണൂര്‍: ജിഡിപ്പിയുടെ 20ശതമാനം സംഭാവന ചെയ്യുന്ന പ്രവാസികളെ കേന്ദ്ര ബഡ്ജറ്റിലെന്നപോലെ കേരള ബഡ്ജറ്റിലും തഴഞ്ഞതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ഇരിങ്ങണ്ണൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകനം നടത്തി.

## Article Content

ഇരിങ്ങണ്ണൂര്‍: ജിഡിപ്പിയുടെ 20ശതമാനം സംഭാവന ചെയ്യുന്ന പ്രവാസികളെ കേന്ദ്ര ബഡ്ജറ്റിലെന്നപോലെ കേരള ബഡ്ജറ്റിലും തഴഞ്ഞതില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ഇരിങ്ങണ്ണൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകനം നടത്തി.

നിലവിലെ ക്ഷേമ പെന്‍ഷന്‍ വൈകുന്നതിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.ഇരിങൃങണ്ണൂര്‍ മേഖല പ്രസിഡണ്ട് കെ.ബാബു,സെക്രട്ടരി ഇ.സുകുമാരന്‍ ,സുനില്‍കുമാര്‍,രാജേഷ്,എന്‍.ഗോവിന്ദര്‍ ,മുരളി കൈതേരി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367420/kerala-expatriate-group-protests-against-neglect-in-budget)