---
title: "താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Thaniyulla Paramba - Kaniyam Kandi Mukku road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367683/thaniyulla-paramba-kaniyam-kandi-mukku-road-inaugurated"
published_at: "2026-06-22T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a394ec79e907_nadapuram.jpg"
keywords: ["Latest News", "Thaniyulla Paramba", "Kaniyam Kandi Mukku", "Road Inaugurated"]
---

# താനിയുള്ള പറമ്പ് - കണിയാം കണ്ടി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്തിലെ താനിയുള്ള പറമ്പ് കണിയാം കണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: ** നാദാപുരം ഗ്രാമ പഞ്ചായത്തിലെ താനിയുള്ള പറമ്പ് കണിയാം കണ്ടി മുക്ക് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉമേഷ് പെരുവങ്കര അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: കെ.എം രഘുനാഥ്, വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ കെ റംല ടീച്ചർ മെമ്പർമാരായ കെ.എം അഷ്റഫ്, സി.വി. ഇബ്രാഹിം,വാർഡ് കൺവീനർ സജീതകുമാരി , എൻ പി ബാലൻ, ഹരിദാസൻ, കുഞ്ഞിരാമൻ വി.പി, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367683/thaniyulla-paramba-kaniyam-kandi-mukku-road-inaugurated)