---
title: "ചെത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു"
english_title: "Chethil Kunjabdhullah Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367885/chethil-kunjabdhullah-passed-away"
published_at: "2026-06-23T19:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a9164eeb39_DEATH_EDACHERY.jpg"
keywords: ["Latest News", "Obituary", "Edacheri"]
---

# ചെത്തിൽ കുഞ്ഞബ്ദുല്ല അന്തരിച്ചു

> **Lead Summary:** എടച്ചേരി: പുറമേരി തെക്കയിൽ മുക്കിലെ ചെത്തിൽ കുഞ്ഞബ്ദുല്ല (ചെക്കൻ വക്കീൽ) അന്തരിച്ചു. മുബാറക് മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടരിയായിരുന്നു.

## Article Content

എടച്ചേരി: പുറമേരി തെക്കയിൽ മുക്കിലെ ചെത്തിൽ കുഞ്ഞബ്ദുല്ല (ചെക്കൻ വക്കീൽ) അന്തരിച്ചു. മുബാറക് മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടരിയായിരുന്നു.

ഭാര്യ: ആയിശ ഹജ്ജുമ്മ പനോളിപ്പീടികയിൽ (എടച്ചേരി). മക്കൾ: സഹീർ (ദുബൈ), സമീർ (അധ്യാപകൻ എം.ജെ.ഹയർ സെക്കൻഡറി സ്കൂൾ (വില്യാപ്പള്ളി), ഡോ.സന, ഡോ. സുഹാന.

മരുമക്കൾ: ഇർഫാൻ ( മാഹി ), ഷല്ലാസ് (കോഴിക്കോട്) ഷമീന (മേക്കുന്ന്) ജമീല (മേമുണ്ട ).സഹോദരങ്ങൾ: ചെത്തിൽ മൊയ്തു ഹാജി, മറിയം ഹജ്ജുമ്മ (ചീക്കോന്ന്).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367885/chethil-kunjabdhullah-passed-away)