---
title: "നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി"
english_title: "The inauguration of the footpaths was a celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367897/the-inauguration-of-the-footpaths-was-a-celebration"
published_at: "2026-06-23T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3aa3caf2aac_inauguration.jpg"
keywords: ["Latest News", "Footpath Inauguration", "Nadapuram"]
---

# നടപ്പാതകളുടെ ഉദ്ഘാടനം ആഘോഷമായി

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ എടവത്ത് താഴക്കുനി, ചേറ്റുവെട്ടി നടപ്പാതകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നാടിന് സമർപ്പിച്ചു . വാർഡ് മെമ്പർ അബ്ബാസ് കണക്കൽ അധ്യക്ഷത വഹിച്ചു.

## Article Content

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ എടവത്ത് താഴക്കുനി, ചേറ്റുവെട്ടി നടപ്പാതകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നാടിന് സമർപ്പിച്ചു . വാർഡ് മെമ്പർ അബ്ബാസ് കണക്കൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് അഡ്വ.കെഎം രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി അബ്ദുൽ ജലീൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ നാസർ, കൺവീനർ കരിം വലിയ കണ്ണോത്ത്, ഇസ്മായിൽ ഹാജി മുളക് പാട്ടത്തിൽ, നൗഷാദ് മുണ്ടാടത്തിൽ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും കുട്ടികൾ ഉൾപ്പെടെ ഒട്ടനവധി നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367897/the-inauguration-of-the-footpaths-was-a-celebration)