---
title: "താഴക്കുനി സത്യൻ അന്തരിച്ചു"
english_title: "Thazhekkuni Sathyan Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/367898/thazhekkuni-sathyan-passed-away"
published_at: "2026-06-23T20:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3aa4b7eb125_sathyan_death.jpg"
keywords: ["Latest News", "Obituary", "Velloor"]
---

# താഴക്കുനി സത്യൻ അന്തരിച്ചു

> **Lead Summary:** വെള്ളൂർ : കോയേരി താഴക്കുനി സത്യൻ അന്തരിച്ചു. അച്ഛൻ പരേതനായ കണാരൻ. അമ്മ പരേതയായ മാതു. ഭാര്യ കോമള. മക്കൾ സൂരജ്, സുബിഷ്ണ. മരുമക്കൾ വിജിലേഷ് വളയം അരുവിക്കര, അഞ്ജു പുറമേരി. സഞ്ചയനം ശനിയാഴ്ച.

## Article Content

വെള്ളൂർ : കോയേരി താഴക്കുനി സത്യൻ അന്തരിച്ചു. അച്ഛൻ പരേതനായ കണാരൻ. അമ്മ പരേതയായ മാതു. ഭാര്യ കോമള. മക്കൾ സൂരജ്, സുബിഷ്ണ. മരുമക്കൾ വിജിലേഷ് വളയം അരുവിക്കര, അഞ്ജു പുറമേരി. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/367898/thazhekkuni-sathyan-passed-away)