രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാന സാഹചര്യം; സലിം മടവൂർ

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാന സാഹചര്യം; സലിം മടവൂർ
Oct 5, 2021 10:47 PM | By Shalu Priya

തൂണേരി : അടിയന്തിരാവസ്ഥയെ എതിർക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ, അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കർഷകദ്രോഹ നടപടിയിലൂടെ വെളിവാക്കുന്നതെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പ്രസ്ഥാവിച്ചു.

സോഷ്യലിസ്റ്റ് നേതാക്കളായ ഇ.പി കുമാരന്റെയും, കെ.സി.നാണുവിന്റെയും അനുസ്മരണ സംഗമം തൂണേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് പി.എം.നാണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.രാജൻ, മണ്ഡലം സെക്രട്ടറി എം.പി.വിജയൻ, എൽ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ഇ.കെ.കുഞ്ഞിക്കണ്ണൻ, കെ.രജീഷ്, ടി.പി. കുമാരൻ, എന്നിവർ സംസാരിച്ചു.

Situation similar to emergency in the country; Salim Madavoor

Next TV

Related Stories
സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത

Oct 13, 2021 08:28 PM

സ്കൂള്‍ തുറക്കാൻ; തൂണേരിയിൽ മുന്നൊരുക്കം,വിദ്യാലയങ്ങളിലും പൊതുവഴികളിലും ജാഗ്രത

ഒന്നര വർഷത്തിലേറെയായി അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനൊരുങ്ങുമ്പോൾ തൂണേരി പഞ്ചായത്തിൽ മുന്നൊരുക്കവും ജാഗ്രതയും. അദ്ധ്യായന വർഷ ആരംഭത്തിന്റെ...

Read More >>
പഠിക്കലണ്ടി- നിറന്നി പള്ളി റോഡ് യാഥാർഥ്യമായി

Oct 13, 2021 05:38 PM

പഠിക്കലണ്ടി- നിറന്നി പള്ളി റോഡ് യാഥാർഥ്യമായി

പഠിക്കലണ്ടി- നിറന്നി പള്ളി റോഡാണ് യാഥാർഥ്യമായത്.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ കോണ്‍ഗ്രീറ്റ് റോഡ്‌ തൂണേരി ഗ്രാമപഞ്ചായത്ത്...

Read More >>
കുളമ്പുരോഗ നിയന്ത്രണം; തൂണേരിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

Oct 13, 2021 11:10 AM

കുളമ്പുരോഗ നിയന്ത്രണം; തൂണേരിയിൽ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു

കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു .നവംബര്‍ മൂന്ന് വരെയാണ് പ്രതിരോധ കുത്തിവെപ്പ്...

Read More >>
ഗ്രാമീണ റോഡ്;  മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് യാഥാർത്ഥ്യമായി

Oct 9, 2021 10:13 PM

ഗ്രാമീണ റോഡ്; മഠത്തിൽ മീത്തൽ- കമ്പച്ചാൽ താഴെ റോഡ് യാഥാർത്ഥ്യമായി

ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമീണ റോഡ് കൂടി യാഥാർത്ഥ്യമായി....

Read More >>
സ്വാന്തനമായി...ലോക പാലിയേറ്റീവ് ദിനത്തിൽ വീടുകളിൽ  കിറ്റ് വിതരണം ചെയ്തു

Oct 9, 2021 09:47 PM

സ്വാന്തനമായി...ലോക പാലിയേറ്റീവ് ദിനത്തിൽ വീടുകളിൽ കിറ്റ് വിതരണം ചെയ്തു

പാവങ്ങളുടെ മനസ്സറിഞ്ഞ് അവർക്ക് സ്വാന്തനമായി ഗ്രാമപഞ്ചായത്ത് സാരഥി. ലോക പാലിയേറ്റീവ് ദിനമായ ഇന്ന് കിടപ്പ് രോഗികളുടെ വീടുകൾ ജനപ്രതിനിധികളും...

Read More >>
ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

Oct 5, 2021 07:37 PM

ഒരാൾ മാത്രം; തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല

ഉറവിടം വ്യക്തമല്ലാത ഒരാൾ മാത്രം.തൂണേരി പഞ്ചായത്തിൽ ഇന്ന് സമ്പർക്ക കോവിഡ് രോഗികളില്ല. ഇതിനിടെ ഏറെക്കാലത്തിനൊടുവിൽ വളയത്ത് ഇന്നാർക്കും കോവിഡ്...

Read More >>
Top Stories