---
title: "നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും "
english_title: "Toofan shootout tomorrow in Nadapuram, District Police Chief Merin Joseph will kick off the IPS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368171/toofan-shootout-tomorrow-in-nadapuram-district-police-chief-merin-joseph-will-kick-off-the-ips"
published_at: "2026-06-24T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c0bf58efe4_merin_joseph.jpg"
keywords: ["Latest News", "Toofan Shoot Out", "District Police Chief", "Merin Joseph SP", "IPS"]
---

# നാദാപുരത്ത് നാളെ തൂഫാൻ ഷൂട്ട് ഔട്ട് ; ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ പി എസ് കിക്ക് ഓഫ് ചെയ്യും 

> **Lead Summary:** > നാദാപുരം : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി " ലഹരിക്ക് എതിരെ ഒരു ഗോൾ ഫുട്ബോൾ ആകട്ടെ ലഹരി" എന്ന സന്ദേശം ഉയർത്തി പിടിച്ച് നാദാപുരത്ത് ലഹരി വിരുദ്ധ ദിനാചരണം നടക്കും.

## Article Content

> നാദാപുരം : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി " ലഹരിക്ക് എതിരെ ഒരു ഗോൾ ഫുട്ബോൾ ആകട്ടെ ലഹരി" എന്ന സന്ദേശം ഉയർത്തി പിടിച്ച് നാദാപുരത്ത് ലഹരി വിരുദ്ധ ദിനാചരണം നടക്കും.

25 ന് ( നാളെ) 4 മണിക്ക് നാദാപുരം ബസ്സ്സ്റ്റാൻഡിൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് കിക്ക് ഓഫ് ചെയ്യും. തൂഫാൻ ലഹരി വിരുദ്ധ റാലിയിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ്, ഫുട്ബോൾ ഫാൻസ്‌ ക്ലബ്ബുകൾ, വ്യാപാരി സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ പങ്കെടുക്കും. ഫ്ലാഷ് മോബ്, ഷൂട്ട്‌ ഔട്ട്‌ എന്നിവയും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368171/toofan-shootout-tomorrow-in-nadapuram-district-police-chief-merin-joseph-will-kick-off-the-ips)