---
title: "നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി നടത്തി"
english_title: "Operation Toofan solidarity rally organized in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368172/operation-toofan-solidarity-rally-organized-in-nadapuram"
published_at: "2026-06-24T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3c0977b319d_toofan.jpg"
keywords: ["Latest News", "Operation Toofan", "Nadapuram", "M. I. M Higher Secondary School"]
---

# നാദാപുരത്ത് ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ റാലി നടത്തി

> **Lead Summary:** **നാദാപുരം:[** ലഹരിമുക്ത കേരളത്തിനായുള്ള കേരള ഗവൺമെൻ്റിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജെസിഐ നാദാപുരം, എം. ഐ. എം ഹയർ സെക്കണ്ടറി സകൂൾ പേരോട് , ഗവൺമെൻ്റെ താലൂക്ക് ആശുപത്രി നാദാപുരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റാലി നടന്നു.

## Article Content

**നാദാപുരം:[** ലഹരിമുക്ത കേരളത്തിനായുള്ള കേരള ഗവൺമെൻ്റിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജെസിഐ നാദാപുരം, എം. ഐ. എം ഹയർ സെക്കണ്ടറി സകൂൾ പേരോട് , ഗവൺമെൻ്റെ താലൂക്ക് ആശുപത്രി നാദാപുരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റാലി നടന്നു.

ഫ്ളാഗ് ഓഫ് ചടങ്ങ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. നാദാപുരം ഡി.വൈ.എസ്.പി പ്രവീൺ കുമാർ ജി.കെ ഫ്‌ളാഗ് ഓഫ് ചെയ്തു. ജെ.സി.ഐ നാദാപുരം പ്രസിഡണ്ട് ഡോ. വരുൺ കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു.

നാദാപുരം താലുക്ക് ആശുപത്രി സുപ്രണ്ട്ഡോ. രൻജിത്ത് സ്വാഗതം പറഞ്ഞു. മുഹമ്മദ് ബംഗ്ലത്ത് മുഹമ്മദ് എം എം ഷാഹിന പുത്തലത്ത് ഷൗക്കത്ത് എരോത്ത് സഫിയ ടീച്ചർ മൊയതു എ ടി ഇസ്‌മായിൽ വാണിമേൽ നുസ്‌റത്ത് ജഹാൻ ഹഫ്‌സ ടീച്ചർ കെ.സലീന സുബൈർ തോട്ടക്കാട് സൗദ മാണിക്കോത്ത് മിനിടീച്ചർ വൈശാഖ് അഷ്‌റഫ് യു.ടി സുആദ് സാജിദ നേതൃത്വം കൊടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368172/operation-toofan-solidarity-rally-organized-in-nadapuram)