---
title: "ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി"
english_title: "Dr. Nanditha's Surgical Care Clinic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368278/dr-nandithas-surgical-care-clinic"
published_at: "2026-06-25T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ccc5dd2186_sdfghjkldfghj.jpg"
keywords: ["Latest News", "Dr. Nanditha's Surgical Care Clinic", "Vatakara"]
---

# ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ലിനിക്‌ വടകരയിൽ തുടക്കമായി

> **Lead Summary:** **വടകര:[ **വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി. സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.

## Article Content

**വടകര:[ **വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി. സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.

രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗപ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലാപ്റോസ്കോപ്പിക് സർജറി, മൈനർ സർജറി, മുറിവ് പരിചരണം തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡോ. സപ്ന തുളസിദാസ്, ഡോ. ഗോകുൽ,  ഭാസ്കരൻ നമ്പ്യാർ കാരപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു.

ബുക്കിംഗ് നമ്പർ. O496.2526108,8921976566

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368278/dr-nandithas-surgical-care-clinic)