---
title: "ഉമ്മത്തൂർ തൈക്കണ്ടിയിൽ ഉസ്മാൻ അന്തരിച്ചു"
english_title: "Usman of Ummathoor Thaikkandi has passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368399/usman-of-ummathoor-thaikkandi-has-passed-away"
published_at: "2026-06-25T17:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d166592252_sdfghdd.jpg"
keywords: ["Latest News", "Obituary", "Kallachi"]
---

# ഉമ്മത്തൂർ തൈക്കണ്ടിയിൽ ഉസ്മാൻ അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: [**[)] ഉമ്മത്തൂർ തൈക്കണ്ടിയിൽ ഉസ്മാൻ അന്തരിച്ചു. പതിനാറ് വർഷത്തെ വിദേശജീവിതത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം എഴുനൂറിലേറെ മൃതദേഹങ്ങൾ ആദരവോടെ സംസ്കരിക്കാൻ നേതൃത്വം നൽകി.

## Article Content

**കല്ലാച്ചി: [**[)] ഉമ്മത്തൂർ തൈക്കണ്ടിയിൽ ഉസ്മാൻ അന്തരിച്ചു. പതിനാറ് വർഷത്തെ വിദേശജീവിതത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം എഴുനൂറിലേറെ മൃതദേഹങ്ങൾ ആദരവോടെ സംസ്കരിക്കാൻ നേതൃത്വം നൽകി.

അനാഥർക്കും മാനസികരോഗികൾക്കും അത്താണിയായിരുന്ന അദ്ദേഹം മികച്ച കലാകാരനും ആയിരക്കണക്കിന് ശിഷ്യന്മാരുടെ ഗുരുനാഥനുമായിരുന്നു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368399/usman-of-ummathoor-thaikkandi-has-passed-away)