---
title: "പ്രതിഭകൾക്ക് ആദരം; വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ നാദാപുരം മേഖലാ കമ്മിറ്റി"
english_title: "Honoring the Talents, DYFI Nadapuram Regional Committee, Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368619/honoring-the-talents-dyfi-nadapuram-regional-committee-nadapuram"
published_at: "2026-06-26T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e67890f6a7_Honoring_the_Talents,_DYFI_Nadapuram_Regional_Committee,_Nadapuram.jpg"
keywords: ["Latest News", "Honoring The Talents", "DYFI Nadapuram Regional Committee", "Nadapuram"]
---

# പ്രതിഭകൾക്ക് ആദരം; വിജയികളെ അനുമോദിച്ച് ഡി.വൈ.എഫ്.ഐ നാദാപുരം മേഖലാ കമ്മിറ്റി

> **Lead Summary:** നാദാപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എൽ.എസ്.എസ് , യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പുകൾക്ക് അർഹരായവരെയും ഡി.വൈ.എഫ്.ഐ നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നാദാപുരത്ത് വെച്ച് നടന്ന പ്രൗഢമായ അനുമോദന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി. രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എൽ.എസ്.എസ് , യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പുകൾക്ക് അർഹരായവരെയും ഡി.വൈ.എഫ്.ഐ നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. നാദാപുരത്ത് വെച്ച് നടന്ന പ്രൗഢമായ അനുമോദന പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പി. രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ദൃശ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാദാപുരം പഞ്ചായത്ത് അംഗവും മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സ്നേഹ ടീച്ചർ, വിജേഷ് കെ.കെ എന്നിവർ ചടങ്ങിൽ പ്രതിഭകളെയും ജനപ്രതിനിധികളെയും അഭിസംബോധന ചെയ്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368619/honoring-the-talents-dyfi-nadapuram-regional-committee-nadapuram)