---
title: "എൻ.പി. കുഞ്ഞ്യേക്കുവിന്റെ നാലാം ചരമവാർഷികം ആചരിച്ചു"
english_title: "Death anniversary of N.P. Kunjikkeu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368790/Death-anniversary-of-N-P-Kunjiekku"
published_at: "2026-06-27T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f8d33188c3_gkjhg.jpg"
keywords: ["Latest News", "Nadapuram", "Death Anniversary Of N.P. Kunju"]
---

# എൻ.പി. കുഞ്ഞ്യേക്കുവിന്റെ നാലാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **നാദാപുരം: [**[ ]സിപിഐ എം നേതൃത്വത്തിൽ എൻ.പി. കുഞ്ഞ്യേക്കുവിന്റെ നാലാം ചരമവാർഷികം അനുസ്മരിച്ചു. ജാതിയേരിയിൽ നടന്ന അനുസ്മരണ സമ്മേളനം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**[ ]സിപിഐ എം നേതൃത്വത്തിൽ എൻ.പി. കുഞ്ഞ്യേക്കുവിന്റെ നാലാം ചരമവാർഷികം അനുസ്മരിച്ചു. ജാതിയേരിയിൽ നടന്ന അനുസ്മരണ സമ്മേളനം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ. കുമാരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.കെ. ഭാസ്കരൻ, കെ.പി. രാജീവൻ, പി. സുരേന്ദ്രൻ, എം. സജീവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368790/Death-anniversary-of-N-P-Kunjiekku)