---
title: "ചീക്കോന്നിലെ രയമ്മങ്കണ്ടി കുട്ട്യാലി അന്തരിച്ചു"
english_title: "kuttiyali passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368884/kuttiyali-passes-away"
published_at: "2026-06-27T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fdbba7c1cc_obituary.jpg"
keywords: ["Latest News", "Obituary", "Naripatta"]
---

# ചീക്കോന്നിലെ രയമ്മങ്കണ്ടി കുട്ട്യാലി അന്തരിച്ചു

> **Lead Summary:** നരിപ്പറ്റ: ചീക്കോന്നിലെ രയമ്മങ്കണ്ടി കുട്ട്യാലി അന്തരിച്ചു.

## Article Content

നരിപ്പറ്റ: ചീക്കോന്നിലെ രയമ്മങ്കണ്ടി കുട്ട്യാലി അന്തരിച്ചു.

ഭാര്യ: ജമീല ചിരൂളാങ്കണ്ടി വാണിമേൽ.

മക്കൾ: മുസ്ഥഫ, മുംതാസ്, മുഫീദ. മരുമക്കൾ: സലിം ചാലപ്പുറം, റിയാസ് ആയഞ്ചേരി, ഷബ്‌ന വിലാതപുരം.

സഹോദരങ്ങൾ:ഇബ്രാഹിം, പരേതരായ കഞ്ഞമ്മത്, മൊയ്തു, അബ്ദുല്ല, സൂപ്പി, ബിയ്യാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368884/kuttiyali-passes-away)