---
title: "ടി.ബി മുക്ത ഭാരത് അഭിയാൻ: വെള്ളിമെഡൽ നാദാപുരം പഞ്ചായത്ത് ഏറ്റുവാങ്ങി "
english_title: "Nadapuram Grama Panchayat President Safira received the Tuberculosis Free Panchayat Award and Silver Medal from Kuni District Panchayat President Milli Mohan."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/368898/nadapuram-grama-panchayat-president-safira-received-the-tuberculosis-free-panchayat-award-and-silver-medal-from-kuni-district-panchayat-president-milli-mohan"
published_at: "2026-06-27T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3feaf8b4462_nadapuram.jpg"
keywords: ["Latest News", "Nadapuram Grama Panchayat", "Safira Nadapuram Panchayat President", "Tuberculosis Free Panchayat Award"]
---

# ടി.ബി മുക്ത ഭാരത് അഭിയാൻ: വെള്ളിമെഡൽ നാദാപുരം പഞ്ചായത്ത് ഏറ്റുവാങ്ങി 

> **Lead Summary:** **നാദാപുരം: **ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാരവും വെള്ളിമെഡലും കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനിൽ നിന്നും ഏറ്റുവാങ്ങി.

## Article Content

**നാദാപുരം: **ക്ഷയരോഗമുക്ത പഞ്ചായത്ത് പുരസ്കാരവും വെള്ളിമെഡലും കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ മൂന്നാം കുനി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനിൽ നിന്നും ഏറ്റുവാങ്ങി.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി അബ്ദുൾ ജലീൽ , പി.വി ജയലക്ഷ്മി ടീച്ചർ, കെ.റംല ടീച്ചർ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ മൊയ്‌തി എ ടി എന്നിവരും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/368898/nadapuram-grama-panchayat-president-safira-received-the-tuberculosis-free-panchayat-award-and-silver-medal-from-kuni-district-panchayat-president-milli-mohan)