---
title: "കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില "
english_title: "Half price on dresses at Kallachi Happy Weddings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369000/half-price-on-dresses-at-kallachi-happy-weddings"
published_at: "2026-06-28T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d199c4a408_happy.jpg"
keywords: ["Latest News", "Kallachi", "Happy Wedings", "Offer"]
---

# കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില 

> **Lead Summary:** **നാദാപുരം: [**[ ]ഷോപ്പിങ് പ്രേമികൾക്ക് സന്തോഷവാർത്ത. കല്ലാച്ചിയിലെ 'ഹാപ്പി വെഡിങ്സിൽ' വസ്ത്രങ്ങൾക്ക് പകുതിവില . ജൂൺ 27 മുതൽ 30 വരെ നാലു ദിവസങ്ങളിലായാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

## Article Content

**നാദാപുരം: [**[ ]ഷോപ്പിങ് പ്രേമികൾക്ക് സന്തോഷവാർത്ത. കല്ലാച്ചിയിലെ 'ഹാപ്പി വെഡിങ്സിൽ' വസ്ത്രങ്ങൾക്ക് പകുതിവില . ജൂൺ 27 മുതൽ 30 വരെ നാലു ദിവസങ്ങളിലായാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

ഈ ഓഫർ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എം.ആർ.പി. വിലയിൽ നിന്നും പകുതി വിലയ്ക്ക് (50% ഡിസ്‌കൗണ്ട്) സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കും. കൂടാതെ, ഇന്നർ ഐറ്റങ്ങൾ, മാക്സികൾ എന്നിവയ്ക്ക് 25 ശതമാനം വരെ പ്രത്യേക ഇളവും ലഭിക്കുന്നതാണ്.

ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും +15745 352 525, +91745632525 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കുറഞ്ഞ ചിലവിൽ മികച്ച വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369000/half-price-on-dresses-at-kallachi-happy-weddings)