---
title: "തുള്ളിമരുന്ന്; വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം സംഘടിപ്പിച്ചു"
english_title: "Vanimel Grama Panchayat Family Health Center organized Pulse Polio Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369075/vanimel-grama-panchayat-family-health-center-organized-pulse-polio-day"
published_at: "2026-06-28T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4136220ce92_vanimel_poilo.jpg"
keywords: ["Latest News", "Pulse Polio Day", "Vanimel Grama Panchayat", "Family Health Center"]
---

# തുള്ളിമരുന്ന്; വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പൾസ് പോളിയോ ദിനം സംഘടിപ്പിച്ചു

> **Lead Summary:** വാണിമേൽ : കുടുംബാരോഗ്യ കേന്ദ്രത്തിലെ പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായുള്ളപോളിയോ പ്രതിരോധ തുള്ളിമരുന്ന് കുട്ടികൾക്ക് നൽകി . അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ : കുടുംബാരോഗ്യ കേന്ദ്രത്തിലെ പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായുള്ളപോളിയോ പ്രതിരോധ തുള്ളിമരുന്ന് കുട്ടികൾക്ക് നൽകി . അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള തുള്ളിമരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന, മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ,ആശ വർക്കർ, വളണ്ടിയർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369075/vanimel-grama-panchayat-family-health-center-organized-pulse-polio-day)