---
title: "കൊയിലോത്ത്കണ്ടി മൂസ്സ ഹാജി അന്തരിച്ചു"
english_title: "Koilothkandi Musa Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369132/koilothkandi-musa-haji-passes-away"
published_at: "2026-06-29T09:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41f1f1a1b39_MOOSSA.jpg"
keywords: ["Koilothkandi Musa Haji", "Obituary"]
---

# കൊയിലോത്ത്കണ്ടി മൂസ്സ ഹാജി അന്തരിച്ചു

> **Lead Summary:**  **വളയം: **കുയ്തേരിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും മുൻ മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കൊയിലോത്ത്കണ്ടി മൂസ്സ ഹാജി അന്തരിച്ചു.

## Article Content

 **വളയം: **കുയ്തേരിയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകനും മുൻ മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കൊയിലോത്ത്കണ്ടി മൂസ്സ ഹാജി അന്തരിച്ചു.

ഭാര്യ: കദീജ ഹജ്ജുമ്മ (പൊന്നങ്കോട്ട്- പാറക്കടവ്). മക്കൾ:അബ്ദുൽ നാസർ, സുൽഫിക്കർ (ഇരുവരും സലാല), സമീറ.  മരുമക്കൾ: മുഹമ്മദ് തെക്കെ നിടോളി ഈസ്റ്റ് പേരാമ്പ്ര (സലാല), റഖീബ പുല്ലൂക്കര, സുൽഫത്ത് പേരോട്. സഹോദരങ്ങൾ: കുഞ്ഞിപാത്തു, അയിശു പരേതരായ കുഞ്ഞമ്മദ് ഹാജി, കുഞ്ഞബ്ദുല്ല, കദീശ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369132/koilothkandi-musa-haji-passes-away)