---
title: "നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Poosarimukku Chiyyur road renovated at a cost of Rs. 34 lakhs  inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369303/poosarimukku-chiyyur-road-renovated-at-a-cost-of-rs-34-lakhs-inaugurated"
published_at: "2026-06-29T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a428452b923e_Poosarimukku_Chiyyur_road_r.jpg"
keywords: ["Latest News", "Poosarimukku Chiyyur Road", "Inaugurated", "Nadapuram"]
---

# നല്ല നാടിനായി; 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച പൂശാരിമുക്ക് ചിയ്യൂർ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച ഒമ്പതാം വാർഡിലെ പൂശാരിമുക്ക് ചിയ്യൂർ റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ആർ ആയിഷ ഗഫൂർ അധ്യക്ഷയായി.

## Article Content

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 34 ലക്ഷം രൂപ ചെലവിൽ പരിഷ്കരിച്ച ഒമ്പതാം വാർഡിലെ പൂശാരിമുക്ക് ചിയ്യൂർ റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫീറ മൂന്നാം കുനി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി ആർ ആയിഷ ഗഫൂർ അധ്യക്ഷയായി.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ:കെ എം രഘുനാഥ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ റംല ടീച്ചർ,പി വി ജയലക്ഷ്മി ടീച്ചർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സവിത കെ ടി കെ,സൗമ്യ എൻ ടി,വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ എം സി സുബൈർ,എ ദിലീപ് കുമാർ,വി മൊയ്തു, നന്തോത്ത് മുഹമ്മദ്‌, കെ വി അബ്ദുള്ള ഹാജി,സതീശൻ എം പി, റമീസ കുനിയിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369303/poosarimukku-chiyyur-road-renovated-at-a-cost-of-rs-34-lakhs-inaugurated)