---
title: "കോമത്ത് കുനി അയിശു ഹജ്ജുമ്മ അന്തരിച്ചു "
english_title: "Komath Kuni Ayisu Hajjumma Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369310/komath-kuni-ayisu-hajjumma-passed-away"
published_at: "2026-06-29T21:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4290bd2cb45_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# കോമത്ത് കുനി അയിശു ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** നാദാപുരം : വെള്ളൂർ കോമത്ത് കുനി അയിശു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

നാദാപുരം : വെള്ളൂർ കോമത്ത് കുനി അയിശു ഹജ്ജുമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ മെയ്തു ഹാജി . മക്കൾ : ഹമീദ് ( ദുബായ് ) സലീം, നസീർ ( ബഹറൈയിൻ) മൈമൂനത്ത് , ശരീഫ , സക്കീന . മരുമക്കൾ : ഹമീദ് ഹാജി (കക്കം വെള്ളി) കെ.കെ അഷ്റഫ് (വെള്ളൂർ ) സക്കീർ ( തുണേരി ) ആയിഷ (പയംതോംഗ്) മുംതാസ് (ചീക്കോന്ന്) അസ്മ (കല്ലേരി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369310/komath-kuni-ayisu-hajjumma-passed-away)