---
title: "ഒപ്പം ചേർന്ന് ; അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു"
english_title: "Shafi Parambil MP visited Arjun's family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369323/shafi-parambil-mp-visited-arjuns-family"
published_at: "2026-06-29T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42a91b5aa48_shafi_parambil2.jpg"
keywords: []
---

# ഒപ്പം ചേർന്ന് ; അർജുന്റെ കുടുംബത്തെ ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു

> **Lead Summary:** നാദാപുരം: മിസൈൽ ആക്രമണത്തിൽ തകർന്ന ഖത്തറിലെ ഗ്യാസ് ഫാക്ടറി പുനർനിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിയിൽ മരിച്ച വെള്ളൂരിലെ അർജുൻ്റെ വീട് ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.

## Article Content

നാദാപുരം: മിസൈൽ ആക്രമണത്തിൽ തകർന്ന ഖത്തറിലെ ഗ്യാസ് ഫാക്ടറി പുനർനിർമ്മിക്കുന്നതിനിടയിൽ പൊട്ടിത്തെറിയിൽ മരിച്ച വെള്ളൂരിലെ അർജുൻ്റെ വീട് ഷാഫി പറമ്പിൽ എംപി സന്ദർശിച്ചു.

ആശ്രയം നഷ്ടപ്പെട്ട കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാൻ കേന്ദ്ര വിദേശകാര്യ വകുപ്പുമായും ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരുമായും ബന്ധപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369323/shafi-parambil-mp-visited-arjuns-family)