---
title: "മന്ത്രിക്ക് നിവേദനം; നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത് എംഎൽഎ"
english_title: "New courses should be started at Nadapuram Government College - KM Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369324/new-courses-should-be-started-at-nadapuram-government-college-km-abhijith-mla"
published_at: "2026-06-29T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42ab7805071_KM_Abhijith_MLA.jpg"
keywords: ["Latest News", "KM Abhijith MLA", "Nadapuram Government College", "New Courses"]
---

# മന്ത്രിക്ക് നിവേദനം; നാദാപുരം ഗവൺമെൻ്റ് കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കണം - കെ എം അഭിജിത്ത് എംഎൽഎ

> **Lead Summary:** നാദാപുരം: നാദാപുരം ഗവൺമെൻ്റ് കോളജിൽ തൊഴിൽ സാധ്യതകളുള്ള കൂടുതൽ കോഴ്സുകൾ ആരംഭിക്കണമെന്ന് കെ എം അഭിജിത്ത് എംഎൽഎ.

## Article Content

നാദാപുരം: നാദാപുരം ഗവൺമെൻ്റ് കോളജിൽ തൊഴിൽ സാധ്യതകളുള്ള കൂടുതൽ കോഴ്സുകൾ ആരംഭിക്കണമെന്ന് കെ എം അഭിജിത്ത് എംഎൽഎ.

ആഗോള തൊഴിലവസര രംഗത്ത് മികച്ച സാധ്യതകളുള്ള ആധുനിക കോഴ്സുകൾ ആരംഭിക്കണം. അറബിക്ക് ട്രാൻസ്‌ലേഷൻ പോലുള്ള പ്രൊഫഷണൽ കോഴ്സുകൾക്ക് മുൻഗണന നൽകണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് നൽകിയ നിവേദനത്തിൽ എംഎൽഎ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369324/new-courses-should-be-started-at-nadapuram-government-college-km-abhijith-mla)