---
title: "സിപിഐ എം നേതാവ് തൊടുവയിൽ കണ്ണൻ ചരമവാർഷികം; അനുസ്മരണയോഗം സംഘടിപ്പിച്ചു"
english_title: "CPI(M) leader Thoduvayil Kannan's death anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369410/cpim-leader-thoduvayil-kannans-death-anniversary"
published_at: "2026-06-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4359475586b_8.jpg"
keywords: ["Latest News", "Nadapuram", "CPI(M) Leader Thoduvayil Kannan", "Death Anniversary"]
---

# സിപിഐ എം നേതാവ് തൊടുവയിൽ കണ്ണൻ ചരമവാർഷികം; അനുസ്മരണയോഗം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:[ **[ ]കുമ്മങ്കോട് തൊടുവയിൽ മേഖലയിൽ സി പി ഐ എം പ്രസ്ഥാനം വളർത്താൻ അശ്രാന്തം പരിശ്രമിച്ച തൊടുവയിൽ കണ്ണന്റെ ആറാം ചരമവാർഷികം വിപുലമായി ആചരിച്ചു. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കണ്ണന്റെ സ്മരണാർത്ഥം അനുസ്മരണ കുടുംബസംഗമം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:[ **[ ]കുമ്മങ്കോട് തൊടുവയിൽ മേഖലയിൽ സി പി ഐ എം പ്രസ്ഥാനം വളർത്താൻ അശ്രാന്തം പരിശ്രമിച്ച തൊടുവയിൽ കണ്ണന്റെ ആറാം ചരമവാർഷികം വിപുലമായി ആചരിച്ചു. കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കണ്ണന്റെ സ്മരണാർത്ഥം അനുസ്മരണ കുടുംബസംഗമം സംഘടിപ്പിച്ചു.

കെ സുനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടി ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി എച്ച് മോഹനൻ, സി എച്ച് ബാലകൃഷ്ണൻ, കെ മനോജൻ തുടങ്ങിയ നേതാക്കൾ തൊടുവയിൽ കണ്ണന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും അനുസ്മരിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369410/cpim-leader-thoduvayil-kannans-death-anniversary)