---
title: "വേഗം പോയിക്കോ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില "
english_title: "Half price on dresses at Kallachi Happy Weddings"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369497/half-price-on-dresses-at-kallachi-happy-weddings"
published_at: "2026-06-30T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a422e259fbd9_Kallachi_Happy_Weddings.jpg"
keywords: ["Latest News", "Kallachi", "Offer", "Happy Weddings"]
---

# വേഗം പോയിക്കോ; കല്ലാച്ചി ഹാപ്പി വെഡിങ്സിൽ വസ്ത്രങ്ങൾക്ക് പകുതിവില 

> **Lead Summary:** **നാദാപുരം: [**ഷോപ്പിങ് പ്രേമികൾക്ക് സന്തോഷവാർത്ത. കല്ലാച്ചിയിലെ 'ഹാപ്പി വെഡിങ്സിൽ' വസ്ത്രങ്ങൾക്ക് പകുതിവില . ജൂൺ 27 മുതൽ 30 വരെ നാലു ദിവസങ്ങളിലായാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ഈ ഓഫർ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എം.ആർ.പി. വിലയിൽ നിന്നും പകുതി വിലയ്ക്ക് (50% ഡിസ്‌കൗണ്ട്) സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കും.

## Article Content

**നാദാപുരം: [**ഷോപ്പിങ് പ്രേമികൾക്ക് സന്തോഷവാർത്ത. കല്ലാച്ചിയിലെ 'ഹാപ്പി വെഡിങ്സിൽ' വസ്ത്രങ്ങൾക്ക് പകുതിവില . ജൂൺ 27 മുതൽ 30 വരെ നാലു ദിവസങ്ങളിലായാണ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ഈ ഓഫർ കാലയളവിൽ തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് എം.ആർ.പി. വിലയിൽ നിന്നും പകുതി വിലയ്ക്ക് (50% ഡിസ്‌കൗണ്ട്) സാധനങ്ങൾ സ്വന്തമാക്കാൻ സാധിക്കും.

കൂടാതെ, ഇന്നർ ഐറ്റങ്ങൾ, മാക്സികൾ എന്നിവയ്ക്ക് 25 ശതമാനം വരെ പ്രത്യേക ഇളവും ലഭിക്കുന്നതാണ്. ഓഫറുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും +15745 352 525, +91745632525 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കുറഞ്ഞ ചിലവിൽ മികച്ച വസ്ത്രങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമായിരിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369497/half-price-on-dresses-at-kallachi-happy-weddings)