---
title: "കണ്ണോളി കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Kannoli Kunjammad Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369560/kannoli-kunjammad-passed-away"
published_at: "2026-06-30T19:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43ca2275e0a_death_purameri.jpg"
keywords: ["Latest News", "Obituary", "Purameri"]
---

# കണ്ണോളി കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** പുറമേരി: വിലാതപുരം കണ്ണോളി കുഞ്ഞമ്മദ് അന്തരിച്ചു.

## Article Content

പുറമേരി: വിലാതപുരം കണ്ണോളി കുഞ്ഞമ്മദ് അന്തരിച്ചു.

ഭാര്യ :ആസ്യ ചങ്ങരോത്ത് നരിപ്പറ്റ .

മക്കൾ :ജലീൽ (ഖത്തർ),റഷീദ് (ഖത്തർ),ബാസിത്ത് (ദുബൈ),വദൂദ് (ദുബൈ ),സാജിദ,പരേതനായ നാസർ.

മരുമക്കൾ: എടച്ചേരിയാം വീട്ടിൽ ഹാരിസ് ചേലക്കാട്, ജുവാഹറ, റഹീസ, സഫീന, റഫിയ, മുഹ്സിന .

സഹോദരങ്ങൾ: ഇബ്രാഹിം ഹാജി, അബ്ദുറഹ്മാൻ, ഫാത്വിമ, പരേതരായ മുസ്സ, കുഞ്ഞിശ, മൈമൂന, ഖദീജ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369560/kannoli-kunjammad-passed-away)