---
title: "കുനിച്ചോത്ത് ഹലീമ ഹജജൂമ്മ(90) അന്തരിച്ചു "
english_title: "Kunichott Halima Hajajumma (90) passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369757/kunichott-halima-hajajumma-90-passes-away"
published_at: "2026-07-01T16:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ed066867a_okijuhygt.jpg"
keywords: ["Latest News", "Nadapuram", "Obituary"]
---

# കുനിച്ചോത്ത് ഹലീമ ഹജജൂമ്മ(90) അന്തരിച്ചു 

> **Lead Summary:** **നാദാപുരം:[ ** പരേതനായ ഗണാപ്പുത്തലത്ത് മമ്മദിൻ്റെ ഭാര്യ കുനിച്ചോത്ത് ഹലീമ ഹജജൂമ്മ അന്തരിച്ചു. പരേതനായ ഡോ. ജിപി കുഞ്ഞാലി കുട്ടിയുടെ സഹോദര ഭാര്യയാണ്.

## Article Content

**നാദാപുരം:[ ** പരേതനായ ഗണാപ്പുത്തലത്ത് മമ്മദിൻ്റെ ഭാര്യ കുനിച്ചോത്ത് ഹലീമ ഹജജൂമ്മ അന്തരിച്ചു. പരേതനായ ഡോ. ജിപി കുഞ്ഞാലി കുട്ടിയുടെ സഹോദര ഭാര്യയാണ്.

മക്കൾ : കുഞ്ഞബ്ദുല്ല, താജുദ്ദീൻ, ബിയ്യാത്തു ഹജ്ജുമ്മ അയിശു ഹജുമ്മ, ജി.പി മറിയം (റിട്ട: ടീച്ചർ നാദാപുരം ടി ഐ എം ഗേൾസ് എച്ച് എസ് എസ് ). മരുമക്കൾ: പോക്കർ ഫാറൂഖി (വയനാട് മുട്ടിൽ), പരേതനായ എൻ എ ഇബ്രാഹിം ( ദേവർ കോവിൽ ) , ഷാഹിദ പ്രുറമേരി ).

സഹോദരങ്ങൾ: പരേതരായ കല്ലറക്കൽ അമ്മദ് , തോലോ ൻ്റവിട പോക്കർ ഹാജി, കുഞ്ഞാമി, ബിയ്യാത്തു, കുഞ്ഞിപ്പാത്തു ,ഖദീജ, മയ്യിത്ത് നമസ്‌ക്കാരം ഇന്ന് രാത്രി 7.30ന് നാദാപുരം ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369757/kunichott-halima-hajajumma-90-passes-away)