---
title: "ചേടികണ്ടിയിൽ അമ്മാളു അമ്മ നൂറ്റിയൊന്നാം വയസിൽ അന്തരിച്ചു"
english_title: "Ammalu Amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369810/ammalu-amma-passed-away"
published_at: "2026-07-01T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a453a19ed59c_AMMALU.jpg"
keywords: ["Latest News", "Obituary", "Aroor"]
---

# ചേടികണ്ടിയിൽ അമ്മാളു അമ്മ നൂറ്റിയൊന്നാം വയസിൽ അന്തരിച്ചു

> **Lead Summary:** അരൂർ: പെരുമുണ്ടച്ചേരിയിലെ ചേടികണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു.

## Article Content

അരൂർ: പെരുമുണ്ടച്ചേരിയിലെ ചേടികണ്ടിയിൽ അമ്മാളു അമ്മ അന്തരിച്ചു.

പരേതനായ ചേടികണ്ടിയിൽ രാമക്കുറുപ്പിന്റെ ഭാര്യയാണ്.

മക്കൾ: കാർത്യായനി, ലക്ഷ്മി, ബാലകൃഷ്ണൻ (കൃപ മെഡിക്കൽസ്, പാറക്കടവ്)

സഹോദരങ്ങൾ: ശങ്കരക്കുറുപ്പ് നല്ലൂരില്ലത്ത്, പരേതരായ നാരായണക്കുറുപ്പ്,കുഞ്ഞിരാമക്കുറുപ്പ്, നാരായണി അമ്മ

സഞ്ചയനം:വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369810/ammalu-amma-passed-away)