---
title: "നാദാപുരത്ത് കേരള മുസ്ലിം ജമാഅത്ത് ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു"
english_title: "Kerala Muslim Jamaat Hajj help desk has been launched in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/369843/kerala-muslim-jamaat-hajj-help-desk-has-been-launched-in-nadapuram"
published_at: "2026-07-02T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45db876009f_hajj.jpg"
keywords: ["Latest News", "Kerala Muslim Jamaat", "Hajj Help Desk", "Nadapuram"]
---

# നാദാപുരത്ത് കേരള മുസ്ലിം ജമാഅത്ത് ഹജ്ജ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

> **Lead Summary:** **നാദാപുരം : **കേരള മുസ്ലിം ജമാഅത്ത് നാദാപുരം സോൺ കമ്മിറ്റിയുടെ ഹജ്ജ് ഹെൽപ് ഡെസ്ക് സോൺ സെക്രട്ടറി ഇസ്മായിൽ സഖാഫി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : **കേരള മുസ്ലിം ജമാഅത്ത് നാദാപുരം സോൺ കമ്മിറ്റിയുടെ ഹജ്ജ് ഹെൽപ് ഡെസ്ക് സോൺ സെക്രട്ടറി ഇസ്മായിൽ സഖാഫി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു.

എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈൻ തങ്ങൾ പ്രാർത്ഥന നടത്തി.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈൻ മാസ്റ്റർ കുന്നത്ത്, കുഞ്ഞബ്ദുല്ല കടമേരി, ഹജ്ജ് ട്രെയിനർ ജുബൈർ കെ സി ,ജലീൽ മാസ്റ്റർ പ്രസംഗിച്ചു. ഒ പി മൊയ്തു ഫൈസി സ്വാ ഗതവും വികെ അബ്ദുന്നാസിർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/369843/kerala-muslim-jamaat-hajj-help-desk-has-been-launched-in-nadapuram)