---
title: "പുത്തൂർ ലീലവതി അമ്മ അന്തരിച്ചു"
english_title: "Puthur Leelavathi Amma has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370016/puthur-leelavathi-amma-has-passed-away"
published_at: "2026-07-02T20:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a467cd048b2a_ob.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# പുത്തൂർ ലീലവതി അമ്മ അന്തരിച്ചു

> **Lead Summary:** നാദാപുരം : പുത്തൂർ ലീലവതി അമ്മ അന്തരിച്ചു.

## Article Content

നാദാപുരം : പുത്തൂർ ലീലവതി അമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ രാമൻകുട്ടി കിടാവ്

മക്കൾ : ഉല്ലാസ് കുമാർ, പ്രേമലത (ഡെപ്യൂട്ടി തഹസീൽദാർ റിട്ടയേർഡ് )

മരുമക്കൾ : മിനിജ, സുരേഷ് കുമാർ

സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370016/puthur-leelavathi-amma-has-passed-away)