---
title: "പാറക്കെട്ടിൽ രാജേഷ് അന്തരിച്ചു"
english_title: "Rajesh passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370018/rajesh-passed-away"
published_at: "2026-07-02T20:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a467d9908c34_obituary.jpg"
keywords: ["Latest News", "Obituary", "Edacheri"]
---

# പാറക്കെട്ടിൽ രാജേഷ് അന്തരിച്ചു

> **Lead Summary:** എടച്ചേരി: എടച്ചേരി നോർത്തിലെ പാറക്കെട്ടിൽ രാജേഷ് (മുത്തു ) അന്തരിച്ചു

## Article Content

എടച്ചേരി: എടച്ചേരി നോർത്തിലെ പാറക്കെട്ടിൽ രാജേഷ് (മുത്തു ) അന്തരിച്ചു

അച്ഛൻ: പരേതനായ കുഞ്ഞ്യേക്കൻ അമ്മ: പരേതയായ കല്യാണി.

ഭാര്യ: ബീന മകൾ: സ്നേഹ

സഹോദരങ്ങൾ: ശാന്ത, നാരായണി, സുശീല, ദേവി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370018/rajesh-passed-away)