---
title: "ഉണിക്കാട്ടിൽ കാർത്തിയാനി അമ്മ അന്തരിച്ചു"
english_title: "Unikkattil Karthiyani Amma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370494/unikkattil-karthiyani-amma-passed-away"
published_at: "2026-07-04T21:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4928f99d816_obituary.jpg"
keywords: ["Latest News", "Obituary", "Parakkadav"]
---

# ഉണിക്കാട്ടിൽ കാർത്തിയാനി അമ്മ അന്തരിച്ചു

> **Lead Summary:** **പാറക്കടവ്: **വേവത്ത് പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ഉണിക്കാട്ടിൽ കാർത്തിയാനി അമ്മ അന്തരിച്ചു.

## Article Content

**പാറക്കടവ്: **വേവത്ത് പരേതനായ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ ഉണിക്കാട്ടിൽ കാർത്തിയാനി അമ്മ അന്തരിച്ചു.

സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: രാമകൃഷ്ണൻ, മധുസൂദനൻ, സതിദേവി

മരുമക്കൾ: പ്രവീണ (ആറളം) സുനിത (മട്ടന്നൂർ) സുരേഷ് (കുമ്മങ്കോട്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370494/unikkattil-karthiyani-amma-passed-away)