---
title: "പേരോട് പുളിയാവിൽ അടുക്കോളി സുലൈഖ അന്തരിച്ചു"
english_title: "Adukkoli Sulaikha from Perode Puliyav passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370514/adukkoli-sulaikha-from-perode-puliyav-passed-away"
published_at: "2026-07-04T23:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a494bb4d6423_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# പേരോട് പുളിയാവിൽ അടുക്കോളി സുലൈഖ അന്തരിച്ചു

> **Lead Summary:** നാദാപുരം: പേരോട് പുളിയാവിൽ അടുക്കോളി സുലൈഖ അന്തരിച്ചു. ഖബറടക്കം ഞായർ രാവിലെ ഒൻപതിന് പുളിയാവ് മഞ്ചേരി ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.

## Article Content

നാദാപുരം: പേരോട് പുളിയാവിൽ അടുക്കോളി സുലൈഖ അന്തരിച്ചു. ഖബറടക്കം ഞായർ രാവിലെ ഒൻപതിന് പുളിയാവ് മഞ്ചേരി ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.

ഭർത്താവ്: പരേതനായ മൊയ്തു .മക്കൾ: റാഷിദ്‌, റാബിയ. മരുമക്കൾ: നാസർ, ഫൗസിയ. സഹോദരങ്ങൾ: പരേതരായ അയിച്ചു, സൈനബ, മഹമൂദ്, ശരീഫ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370514/adukkoli-sulaikha-from-perode-puliyav-passed-away)