---
title: "എടച്ചേരിയിൽ മൺസൂൺ മത്സ്യസമൃദ്ധി പദ്ധതി വരാൽ വിളവെടുപ്പ് നടത്തി"
english_title: "Harvesting of Varal was done under the Monsoon Fish Abundance Project in Edacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370546/harvesting-of-varal-was-done-under-the-monsoon-fish-abundance-project-in-edacherry"
published_at: "2026-07-05T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49dbec1be1b_FSWRG.jpg"
keywords: ["Latest news", "Edacherry", "Harvesting of Varal Fish", "Monsoon Fish", "Nadapuram"]
---

# എടച്ചേരിയിൽ മൺസൂൺ മത്സ്യസമൃദ്ധി പദ്ധതി വരാൽ വിളവെടുപ്പ് നടത്തി

> **Lead Summary:** എടച്ചേരി: **[** ഫിഷറീസ് വകുപ്പ് വടകര മത്സ്യഭവൻ എടച്ചേരി പഞ്ചായത്തിൽ മൺസൂൺ മത്സ്യസമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി മത്സ്യ വിളവെടുപ്പ് നടത്തി. പടുത കർഷകനായ എൻ ഗോവിന്ദൻ്റെ ഫാമിലാണ് വരാൽ വിളവെടുപ്പ് സംഘടിപ്പിച്ചത്.

## Article Content

എടച്ചേരി: **[** ഫിഷറീസ് വകുപ്പ് വടകര മത്സ്യഭവൻ എടച്ചേരി പഞ്ചായത്തിൽ മൺസൂൺ മത്സ്യസമൃദ്ധി 2026 പദ്ധതിയുടെ ഭാഗമായി മത്സ്യ വിളവെടുപ്പ് നടത്തി. പടുത കർഷകനായ എൻ ഗോവിന്ദൻ്റെ ഫാമിലാണ് വരാൽ വിളവെടുപ്പ് സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് ടി വി ഗോപാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അനിഷ, ടി പ്രകാശൻ, ഫി ഷറീസ് പ്രൊമോട്ടർ ശിശിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370546/harvesting-of-varal-was-done-under-the-monsoon-fish-abundance-project-in-edacherry)