---
title: "ചാത്തോത്ത് മൊയ്തു അന്തരിച്ചു"
english_title: "Chathot Moidu passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370625/chathot-moidu-passes-away"
published_at: "2026-07-05T17:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a454968d07_fdsgdfg.jpg"
keywords: ["Obituary", "Nadapuram", "Chathot Moidu"]
---

# ചാത്തോത്ത് മൊയ്തു അന്തരിച്ചു

> **Lead Summary:** നാദാപുരം : **[** **[]**ചേലക്കാട് ചാത്തോത്ത് മൊയ്തു അന്തരിച്ചു. പിതാവ്: പരേതനായ അമ്മത് മാതാവ്: പാത്തു

## Article Content

നാദാപുരം : **[** **[]**ചേലക്കാട് ചാത്തോത്ത് മൊയ്തു അന്തരിച്ചു. പിതാവ്: പരേതനായ അമ്മത് മാതാവ്: പാത്തു

ഭാര്യ: സുബൈദ പശ്നംകുനി (കുമ്മങ്കോട്) മക്കൾ: ഷംസീർ (ഖത്തർ), ഷംന, ഷഹന ഫാത്തിമ

മരുമക്കൾ: റാഷിദ് (കുയ്തേരി), ഖമറുദ്ധീൻ (കുന്നുമ്മൽ), ഷാനിബ (പയന്തോങ്ങ്)

സഹോദരങ്ങൾ: ഹമീദ് , അഷ്‌റഫ്, അസീസ്, അയിശു, ബുശ്‌റ പരേതരായ സൂപ്പി, മാമി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370625/chathot-moidu-passes-away)