---
title: "മരിച്ച് കിടപ്പല്ലേ ...!  ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൽ റീത്ത് വെച്ച് ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി"
english_title: "DYFI staged a protest by placing a wreath at the 'Take a Break' building."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370639/dyfi-staged-a-protest-by-placing-a-wreath-at-the-take-a-break-building"
published_at: "2026-07-05T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a732ce2823_reeth.jpg"
keywords: ["Latest News", "DYFI Kallachi", "Take A Break"]
---

# മരിച്ച് കിടപ്പല്ലേ ...!  ടേക്ക് എ ബ്രേക്ക് കെട്ടിടത്തിൽ റീത്ത് വെച്ച് ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി

> **Lead Summary:** നാദാപുരം: നാദാപുരം പഞ്ചായത്ത് കല്ലാച്ചിയിൽ നിർമ്മിച്ച ടേക്ക് എ ബ്രക്ക് കേന്ദ്രത്തിലെ ശുചിമുറികൾ തുറന്ന് പ്രവർത്തിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു.

## Article Content

നാദാപുരം: നാദാപുരം പഞ്ചായത്ത് കല്ലാച്ചിയിൽ നിർമ്മിച്ച ടേക്ക് എ ബ്രക്ക് കേന്ദ്രത്തിലെ ശുചിമുറികൾ തുറന്ന് പ്രവർത്തിക്കാത്തതിനെതിരെ ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു.

സി എച്ച് രതീഷ് , കെ പ്രിജിൽ , സി കെ പ്രസാദ് , കെ അപർണ , കെ ടി കെ അരുൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370639/dyfi-staged-a-protest-by-placing-a-wreath-at-the-take-a-break-building)