---
title: "ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്ന് വീണു; കനത്ത നാശനഷ്ടം"
english_title: "A house wall collapsed in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370913/a-house-wall-collapsed-in-aroor"
published_at: "2026-07-07T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c966296be2_yts.jpg"
keywords: ["Latest News", "Aroor", "House Wall Collapsed"]
---

# ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്ന് വീണു; കനത്ത നാശനഷ്ടം

> **Lead Summary:** **അരൂർ: [ **ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്നു. നടേമ്മൽ എളണ്ടോട്ട് താമസിക്കുന്ന കോട്ടക്കൽ പോക്കറുടെ വീടിന്റെ മതിലാണ് തകർന്നു വീണത്.

## Article Content

**അരൂർ: [ **ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ അരൂരിൽ വീട്ടുമതിൽ തകർന്നു. നടേമ്മൽ എളണ്ടോട്ട് താമസിക്കുന്ന കോട്ടക്കൽ പോക്കറുടെ വീടിന്റെ മതിലാണ് തകർന്നു വീണത്.

മതിൽ തകർന്നതിനെത്തുടർന്ന് കല്ലുകളും അവശിഷ്ടങ്ങളും വീടിന്റെ ചുമരിൽ പതിച്ചെങ്കിലും, ഭാഗ്യവശാൽ വീടിന്റെ പ്രധാന ഘടനയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല. എങ്കിലും മതിലിന്റെ തകർച്ച വലിയ സാമ്പത്തിക നഷ്ടമാണ് വീട്ടുടമയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370913/a-house-wall-collapsed-in-aroor)