---
title: "അരൂരിൽ മഴക്കെടുതി: വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം, നാട്ടുകാർ രക്ഷകരായി"
english_title: "A coconut tree fell onto a house in Aroor."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/370924/a-coconut-tree-fell-onto-a-house-in-aroor"
published_at: "2026-07-07T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c9e6b463cc_yhtgfd.jpg"
keywords: ["Latest News", "Nadapuram", "Aroor", "Coconut Tree Fell"]
---

# അരൂരിൽ മഴക്കെടുതി: വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം, നാട്ടുകാർ രക്ഷകരായി

> **Lead Summary:** **അരൂർ: [ **ശക്തമായ മഴയെത്തുടർന്ന് വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം. അരൂർ വടക്കേ കുനിയിൽ അശോകന്റെ വീടിനു മുകളിലാണ് തെങ്ങ് ഒടിഞ്ഞുവീണത്.

## Article Content

**അരൂർ: [ **ശക്തമായ മഴയെത്തുടർന്ന് വീടിനു മുകളിൽ തെങ്ങ് വീണ് നാശനഷ്ടം. അരൂർ വടക്കേ കുനിയിൽ അശോകന്റെ വീടിനു മുകളിലാണ് തെങ്ങ് ഒടിഞ്ഞുവീണത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ ഉടൻ തന്നെ സ്ഥലത്തെത്തി തെങ്ങ് വെട്ടിമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. വീടിനുണ്ടായ കേടുപാടുകൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/370924/a-coconut-tree-fell-onto-a-house-in-aroor)