---
title: "കല്ല്കൊത്തിയ വാതുക്കൽ മൊയ്തുഹാജി അന്തരിച്ചു"
english_title: "Moithu Haji passes away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371082/moithu-haji-passes-away"
published_at: "2026-07-08T08:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4db907e0bf8_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# കല്ല്കൊത്തിയ വാതുക്കൽ മൊയ്തുഹാജി അന്തരിച്ചു

> **Lead Summary:** നാദാപുരം : ജാതിയേരി കോമ്പി മുക്കിലെ കല്ല്കൊത്തിയ വാതുക്കൽ മൊയ്തുഹാജി അന്തരിച്ചു.

## Article Content

നാദാപുരം : ജാതിയേരി കോമ്പി മുക്കിലെ കല്ല്കൊത്തിയ വാതുക്കൽ മൊയ്തുഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ കദീജ ഹജ്ജുമ്മ.

മക്കൾ: സുബൈർ (ദുബൈ), ഫൗസിയ, പരേതരായ നിസാർ, സുലൈഖ.

മരുമക്കൾ: കോറോത്ത് അഹമ്മദ് ഹാജി (ജന.സെക്രട്ടറി, മുസ്‌ലിം ലീഗ് വളയം പഞ്ചായത്ത്), റശീദ് പുത്തലത്ത് വെള്ളിയോട് (ഒമാൻ), ജമീല ചെറ്റക്കണ്ടി, പരേതയായ ഫൗസിയ കുരുന്നൻ്റെവിട ചേലമുക്ക്. സഹോദരങ്ങൾ: മാമി പടിഞ്ഞാറ വീട്ടിൽ, പരേതനായ അബ്ദുല്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371082/moithu-haji-passes-away)