---
title: "വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം: സർവേയ്ക്കായി അപേക്ഷ ക്ഷണിച്ചു"
english_title: "Applications invited for survey in Vanimel Grama Panchayat."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371228/applications-invited-for-survey-in-vanimel-grama-panchayat"
published_at: "2026-07-08T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a158b8731b01_apply.jpg"
keywords: ["Latest News", "Vanimel", "Vanimel Grama Panchayat", "Applications invited for the survey"]
---

# വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണം: സർവേയ്ക്കായി അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വാണിമേൽ: [**[ ]വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നടത്തുന്ന സർവേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം.

## Article Content

**വാണിമേൽ: [**[ ]വാണിമേൽ ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നടത്തുന്ന സർവേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്കാണ് അവസരം.

താല്പര്യമുള്ളവർ ജൂലൈ 15-നകം അപേക്ഷകൾ നേരിട്ട് വാണിമേൽ പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371228/applications-invited-for-survey-in-vanimel-grama-panchayat)