---
title: "ഇരിങ്ങണ്ണൂർ കോട്ടേമ്പ്രം ഓജസ് വായനശാല പരിസരത്ത് പുതിയ ട്രാൻസ്ഫോർമർ വരുന്നു; പ്രവൃത്തി തുടങ്ങി "
english_title: "New transformer near Ojas Library, Kottempram, Iringannur."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371350/new-transformer-near-ojas-library-kottempram-iringannur"
published_at: "2026-07-09T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f3bc2b33b6_8.jpg"
keywords: ["Latest News", "Iringannur", "New Transformer", "Inauguration"]
---

# ഇരിങ്ങണ്ണൂർ കോട്ടേമ്പ്രം ഓജസ് വായനശാല പരിസരത്ത് പുതിയ ട്രാൻസ്ഫോർമർ വരുന്നു; പ്രവൃത്തി തുടങ്ങി 

> **Lead Summary:** **ഇരിങ്ങണ്ണൂർ: [**കോട്ടേമ്പ്രം ഓജസ് വായനശാലയ്ക്ക് സമീപം പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. എടച്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ രജീഷ് അക്കരോൽ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [**കോട്ടേമ്പ്രം ഓജസ് വായനശാലയ്ക്ക് സമീപം പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. എടച്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ രജീഷ് അക്കരോൽ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിന് ഇതോടെ പരിഹാരമാകുകയാണ്. ചടങ്ങിൽ കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.കെ. നിസാർ ഹാജി, നടുക്കണ്ടി കുഞ്ഞിരാമൻ, എം.ടി. സലീം, രമേശൻ കുന്നുമ്മൽ എന്നിവർ ആശംസകൾ നേർന്നു. ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ ഈ മേഖലയിലെ വൈദ്യു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371350/new-transformer-near-ojas-library-kottempram-iringannur)