---
title: "പാറച്ചാലിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു "
english_title: "parachalil mariyam hajjuma passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371492/parachalil-mariyam-hajjuma-passed-away"
published_at: "2026-07-09T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4fd080ed49b_nadapuram_obituary.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# പാറച്ചാലിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** **നാദാപുരം: **കുളങ്ങരത്തെ പാറച്ചാലിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു

## Article Content

**നാദാപുരം: **കുളങ്ങരത്തെ പാറച്ചാലിൽ മറിയം ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ്: പരേതനായ അമ്മത്.

മക്കൾ: ആയിഷ,സാറ,അഷ്റഫ്,സൗദ,നൗഷാദ്(ബഹ്റൈൻ),നൗഫൽ(ബഹ്റൈൻ),അജ്മൽ(ബഹ്റൈൻ)

മരുമക്കൾ: മൂസ ചാലിൽ,മൈമൂനത്ത്,അസീസ്(കടമേരി),റമീസ.നസീറ,അമീറ.പരേതനായ പോക്കർ (ചേലക്കാട്)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371492/parachalil-mariyam-hajjuma-passed-away)