---
title: "പീടികയുള്ളപറമ്പത്ത് ഹമീദ് അന്തരിച്ചു"
english_title: "Peedikayillaparambath Hameed has passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371596/peedikayillaparambath-hameed-has-passed-away"
published_at: "2026-07-10T12:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50920682e1e_gfd.jpg"
keywords: ["Latest News", "Vanimel", "Obituary"]
---

# പീടികയുള്ളപറമ്പത്ത് ഹമീദ് അന്തരിച്ചു

> **Lead Summary:** **വാണിമേൽ: [ **കക്കട്ടിൽ എൻഎസ്ബി ലൈറ്റ് & സൗണ്ട്സ് ഉടമ പീടികയുള്ളപറമ്പത്ത് ഹമീദ് അന്തരിച്ചു.ഭാര്യ:സഫിയ (വിലാതപുരം). മക്കൾ;മുഹ്സിദ്, മുഹ്സിന,മുഹ്സിറ, മുഹമ്മദ്.

## Article Content

**വാണിമേൽ: [ **കക്കട്ടിൽ എൻഎസ്ബി ലൈറ്റ് & സൗണ്ട്സ് ഉടമ പീടികയുള്ളപറമ്പത്ത് ഹമീദ് അന്തരിച്ചു.ഭാര്യ:സഫിയ (വിലാതപുരം). മക്കൾ;മുഹ്സിദ്, മുഹ്സിന,മുഹ്സിറ, മുഹമ്മദ്.

മരുമക്കൾ: സൽമാൻ (നിട്ടൂർ ), മുഹമ്മദ് (ചേലക്കാട് ). സഹോദരങ്ങൾ: ജമാൽ, അസീസ്,കുഞ്ഞബ്ദുല, സലീം (അധ്യാപകൻ സി.എച്.എം.എസ്.എസ് തില്ലങ്കേരി) നസീർ, റിയാസ്, റഫീഖ്, ജമീല,റംല, ഷരീഫ, പരേതയായ ഫാത്തിമ. ബറടക്കം ഇന്ന് വൈകിട്ട് 4.45 ന് വാണിമേൽ ജുമാഅത്ത് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371596/peedikayillaparambath-hameed-has-passed-away)