---
title: "അരൂര്‍ മാവേലി സ്റ്റോറില്‍ വീണ്ടും പാമ്പുകടി; ജീവനക്കാരി ആശുപത്രിയില്‍"
english_title: "Snakebite at Aroor Maveli Store"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371779/Snakebite-at-Aroor-Maveli-Store"
published_at: "2026-07-11T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51d3dfba42a_yhgfd.jpg"
keywords: ["Latest News", "Aroor", "Aroor Maveli Store", "Snakebite"]
---

# അരൂര്‍ മാവേലി സ്റ്റോറില്‍ വീണ്ടും പാമ്പുകടി; ജീവനക്കാരി ആശുപത്രിയില്‍

> **Lead Summary:** **നാദാപുരം: [ **അരൂര്‍ മാവേലി സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വി.ടി. നിഷയ്ക്കാണ് ഇന്നലെ വൈകിട്ടോടെ കടയുടേക്കുള്ളില്‍ നിന്ന് കടിയേറ്റത്. ഉടൻ തന്നെ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**നാദാപുരം: [ **അരൂര്‍ മാവേലി സ്റ്റോറില്‍ ജോലി ചെയ്യുന്നതിനിടെ താല്‍ക്കാലിക ജീവനക്കാരിക്ക് പാമ്പുകടിയേറ്റു. വി.ടി. നിഷയ്ക്കാണ് ഇന്നലെ വൈകിട്ടോടെ കടയുടേക്കുള്ളില്‍ നിന്ന് കടിയേറ്റത്. ഉടൻ തന്നെ നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ മാവേലി സ്റ്റോറില്‍ നിന്ന് ജീവനക്കാര്‍ക്ക് പാമ്പുകടിയേല്‍ക്കുന്നത് ഇതാദ്യമല്ല. രണ്ടാഴ്ച മുമ്പ് മറ്റൊരു ജീവനക്കാരിയായ മല്ലികയ്ക്കും സമാനമായ രീതിയില്‍ പാമ്പുകടിയേറ്റിരുന്നു. കടയ്ക്കുള്ളില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാണെന്ന പരാതിയെത്തുടര്‍ന്ന്, പാമ്പിനെ പിടികൂടുന്നതിനായി പ്രത്യേക സംഘം ഇന്ന് രാവിലെ സ്ഥലത്തെത്തും.

**
**

**
**

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371779/Snakebite-at-Aroor-Maveli-Store)