---
title: "കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരിയിൽ തുടങ്ങി"
english_title: "Kerala Pravasi Sangham, Nadapuram, Badusha Kadalundi, Pravasi Sangham Study Camp, Perundacheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/371983/kerala-pravasi-sangham-nadapuram-badusha-kadalundi-pravasi-sangham-study-camp-perundacheri-new"
published_at: "2026-07-12T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a533b92c3e98_pravasi_3.jpg"
keywords: ["Latest News", "Kerala Pravasi Sangam", "Nadapuram", "Badusha Kadalundi", "Study Camp"]
---

# കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരിയിൽ തുടങ്ങി

> **Lead Summary:** **നാദാപുരം**:**[**കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് സി രാഗേഷ് അധ്യക്ഷനായി.

## Article Content

**നാദാപുരം**:**[**കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരി ഉദയ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് സി രാഗേഷ് അധ്യക്ഷനായി.

ജില്ലാ കമ്മിറ്റി അംഗം ടി കെ കണ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ , ജില്ലാ പ്രസിഡൻ്റ് സജീവ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗ കെ ടി കെ ഭാസ്‌കരൻ എന്നിവർ സംസാരിച്ചു.

ഏരിയ സെക്രട്ടറി കെ പി അശോകൻ സ്വാഗതതവും സ്വാഗതസംഘം കൺവീനർ കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/371983/kerala-pravasi-sangham-nadapuram-badusha-kadalundi-pravasi-sangham-study-camp-perundacheri-new)