---
title: "അമ്മ നിവാസിൽ കെ.വിജിത്ത് അന്തരിച്ചു"
english_title: "amma nivasil k vijith passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372214/amma-nivasil-k-vijith-passed-away"
published_at: "2026-07-13T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54f9bc60fd5_amma_nivasil_k_vijith_.jpg"
keywords: ["Latest News", "Obituary", "Pathirappatta"]
---

# അമ്മ നിവാസിൽ കെ.വിജിത്ത് അന്തരിച്ചു

> **Lead Summary:** പാതിരിപ്പറ്റ: പരേതരായ കയനാട്ടത്ത് കുമാരൻ, അമ്മാളു എന്നിവരുടെ മകനും പ്രവാസിയുമായ അമ്മ നിവാസിൽ കെ.വിജിത്ത് അന്തരിച്ചു.

## Article Content

പാതിരിപ്പറ്റ: പരേതരായ കയനാട്ടത്ത് കുമാരൻ, അമ്മാളു എന്നിവരുടെ മകനും പ്രവാസിയുമായ അമ്മ നിവാസിൽ കെ.വിജിത്ത് അന്തരിച്ചു.

ഭാര്യ:ഷിനില.എൻ(മോരിക്കര, കക്കോടി) മക്കൾ:അഭിന (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്), അഭിനവ് (പി.കെ.സ്റ്റീൽസ്,നല്ലളം). മരുമകൻ:അശ്വിൻ കുന്നമംഗലം (കെ.എസ്.ഇ.ബി). സഹോദരങ്ങൾ:കെ.അജിത്ത് (റിട്ട. ഹെഡ് ക്ലാർക്ക് തരിയോട് സി.എച്ച്.സി), മോളി(വേളം- ചെറുകുന്ന്).

 സംസ്കാരം ചൊവ്വാഴ്ച പകൽ 12:30ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372214/amma-nivasil-k-vijith-passed-away)