---
title: "പൂവുള്ളതിൽ കണാരൻ അന്തരിച്ചു "
english_title: "Poovullathil Kanaran has passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372230/poovullathil-kanaran-has-passed-away"
published_at: "2026-07-13T22:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5514e9c96c2_Poovullathil_Kanaran.jpg"
keywords: ["Latest News", "Obituary", "Nadapuram"]
---

# പൂവുള്ളതിൽ കണാരൻ അന്തരിച്ചു 

> **Lead Summary:** നാദാപുരം :ചേലക്കാട് പൂവുള്ളതിൽ കണാരൻ അന്തരിച്ചു.

## Article Content

നാദാപുരം :ചേലക്കാട് പൂവുള്ളതിൽ കണാരൻ അന്തരിച്ചു.

ഭാര്യ : പരേതയായ ചന്ദ്രി. മക്കൾ :അനിൽകുമാർ(എഎസ്ഐ നാദാപുരം കൺട്രോൾ റൂം ) ,സുനിൽകുമാർ (എഎസ്ഐ നാദാപുരം കൺട്രോൾ റൂം )

മരുമക്കൾ: ഷിംന നരിപറ്റ ,റിംഷ വളയം . സഹോദരങ്ങൾ :മാണി പയന്തോങ്ങ്. പരേതരായ ചീരു പയന്തോങ്ങ്,ചാത്തു, കേളപ്പൻ കൈവേലി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372230/poovullathil-kanaran-has-passed-away)