---
title: "നാദാപുരത്ത് മഴയിൽ തെങ്ങ് വീടിന് മുകളിലേക്ക് വീണു, അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാർ"
english_title: "Coconut Tree Falls On House In Nadapuram Due To Heavy Rain, No Injuries Reported"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372292/nadapuram-coconut-tree-falls-house-heavy-rain"
published_at: "2026-07-14T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55ced4bd2e3_nadapuram-coconut-tree-falls-house-heavy-rain.jpg"
keywords: ["Latest News", "Nadapuram", "Heavy Rain", "Tree Fall", "House Damage"]
---

# നാദാപുരത്ത് മഴയിൽ തെങ്ങ് വീടിന് മുകളിലേക്ക് വീണു, അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാർ

> **Lead Summary:** **നാദാപുരം:[ **ശക്തമായ മഴയെത്തുടർന്ന് തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണു. നാദാപുരം ആവോലം വലിയപുരയിൽ മാധവിയുടെ വീടിന് മുകളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ അപകടമുണ്ടായത്. വീടിന്റെ ഓടുകളും കഴുക്കോലുകളും പൂർണമായും തകർന്നു. സംഭവസമയം വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി ആർക്കും പരിക്കേറ്റിട്ടില്ല.

## Article Content

**നാദാപുരം:[ **ശക്തമായ മഴയെത്തുടർന്ന് തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണു. നാദാപുരം ആവോലം വലിയപുരയിൽ മാധവിയുടെ വീടിന് മുകളിലാണ് കഴിഞ്ഞദിവസം രാത്രിയിൽ അപകടമുണ്ടായത്. വീടിന്റെ ഓടുകളും കഴുക്കോലുകളും പൂർണമായും തകർന്നു. സംഭവസമയം വീട്ടുകാർ ഉള്ളിലുണ്ടായിരുന്നെങ്കിലും അത്ഭുതകരമായി ആർക്കും പരിക്കേറ്റിട്ടില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372292/nadapuram-coconut-tree-falls-house-heavy-rain)