---
title: "കളരിപ്പറമ്പത്ത് അബ്‌ദുല്ല ഹാജി  അന്തരിച്ചു"
english_title: "Abdulla Haji From Edacheri Passes Away At 95"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372412/edacheri-puthiyangadi-abdulla-haji-obituary"
published_at: "2026-07-14T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a56597d1f46b_edacheri-puthiyangadi-abdulla-haji-obituary.jpg"
keywords: ["Death"]
---

# കളരിപ്പറമ്പത്ത് അബ്‌ദുല്ല ഹാജി  അന്തരിച്ചു

> **Lead Summary:** എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ കളരിപ്പറമ്പത്ത് അബ്‌ദുല്ല ഹാജി അന്തരിച്ചു.

## Article Content

എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ കളരിപ്പറമ്പത്ത് അബ്‌ദുല്ല ഹാജി അന്തരിച്ചു.

ഭാര്യ: പരേതയായ കുഞ്ഞാമി ഹജ്ജുമ്മ.മക്കൾ :സുലൈഖ ,സമീറ, പരേതനായ മൊയ്തു.

മരുമക്കൾ: കളരിപ്പറമ്പത്ത്കുഞ്ഞമ്മദ് ഹാജി (തിയ്യപ്പാടി ), കലന്തൻ മഞ്ഞക്കുളം (മേപ്പയ്യൂർ ) ,മറിയം നെല്ല്യാക്കര (പാറക്കടവ് ). സഹോദരങ്ങൾ: കൊടുങ്ങാമ്പുറത്ത് ആലി ഹസൻ ഹാജി,

ഹാശിം ഹാജി, പരേതരായ മിടിയേരി മായൻകുട്ടി ഹാജി, മമ്മു, സൂപ്പി ഹാജി, കുഞ്ഞമ്മദ് കുട്ടി ഹാജി, അമ്മദ് ഹാജി, ആയിശ, കുഞ്ഞാമി ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372412/edacheri-puthiyangadi-abdulla-haji-obituary)