---
title: "ചിയ്യൂരിലെ ഇരട്ട കുളങ്ങര സുമതി അമ്മ അന്തരിച്ചു"
english_title: "Sumathi Amma has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/372823/sumathi-amma-has-passed-away"
published_at: "2026-07-16T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a59068d93402_sumathi-amma-has-passed-away.jpg"
keywords: ["Nadapuram News", "Obituary", "Kallachi"]
---

# ചിയ്യൂരിലെ ഇരട്ട കുളങ്ങര സുമതി അമ്മ അന്തരിച്ചു

> **Lead Summary:** കല്ലാച്ചി: ചിയ്യൂരിലെ ഇരട്ട കുളങ്ങര സുമതി അമ്മ അന്തരിച്ചു. മക്കൾ: രാജേഷ് (ഖത്തർ), രജീഷ്. മരുമക്കൾ: സുലജ ( ചേമഞ്ചേരി), രമ്യ (അദ്ധ്യാപിക,സംസ്കൃതി സ്കൂൾ, പുറമേരി) സഹോദരങ്ങൾ: തങ്കമണി (കക്കട്ടിൽ), പരേതരായ ബാലകൃഷ്ണൻ അടിയോടി, ഭാസ്കരൻ അടിയോടി, സരസ അമ്മ. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

കല്ലാച്ചി: ചിയ്യൂരിലെ ഇരട്ട കുളങ്ങര സുമതി അമ്മ അന്തരിച്ചു. മക്കൾ: രാജേഷ് (ഖത്തർ), രജീഷ്. മരുമക്കൾ: സുലജ ( ചേമഞ്ചേരി), രമ്യ (അദ്ധ്യാപിക,സംസ്കൃതി സ്കൂൾ, പുറമേരി) സഹോദരങ്ങൾ: തങ്കമണി (കക്കട്ടിൽ), പരേതരായ ബാലകൃഷ്ണൻ അടിയോടി, ഭാസ്കരൻ അടിയോടി, സരസ അമ്മ. സംസ്കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/372823/sumathi-amma-has-passed-away)